DW Oneindia Contest Malayalam | Watch and Win Contest | FilmiBeat Malayalam

2021-09-02 1,353

ഉപഭോക്താക്കള്‍ക്കായി ഡ്യൂഷെ വെല്ലെ ഒരു വാച്ച് ആന്‍ വിന്‍ കോണ്ടസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. One.in ഡിജിടെക് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ www.oneindia.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഈ കോണ്ടസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഈ ഉത്സവ സീസണില്‍, ഒരു ലക്ഷം രൂപയുടെ ആവേശകരമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് https://videos.oneindia.com/dwquiz/?lang=malayalam എന്ന വെബ് അഡ്രസിലൂടെ ഓണ്‍ലൈനില്‍ ഒരു മത്സര എന്‍ട്രി സമര്‍പ്പിക്കുക.

This Festive Season, Win Prizes up to, 1 Lakh Rupees.

...Participate in OneIndia and Deutsche Welle TV's, Watch and Win Contest.